Kerala Central Govt Jobs: Sainik School Kazhakootam Recruitment 2021 - Apply Online

കഴക്കൂട്ടം സൈനിക സ്കൂളിൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ ഉണ്ട്. കഴക്കൂട്ടം സൈനിക സ്കൂൾ തിരുവനന്തപുരം ജില്ലയിൽ സ്ഥിതി ചെയ്യുന്നു. കേന്ദ്ര സർക്കാരിന്റെ

സൈനിക് സ്കൂൾ കഴക്കൂട്ടം വിവിധ തസ്തികകളിലായി നിരവധി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2021 മെയ് 31 വരെ ഓൺലൈനായി അപേക്ഷിക്കാം.

 2021 മെയ് 10 മുതൽ അപേക്ഷ നൽകാവുന്നതാണ്. വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ 

Vacancy Details

  1. TGT ഇംഗ്ലീഷ് : 01
  2. ആർട്ട് മാസ്റ്റർ : 01
  3. കൗൺസിലർ : 01
  4. മാട്രോൺ : 02
  5. വാർഡൻ : 02
  6. GE ലേഡീസ് : 02
  7. PGT കെമിസ്ട്രി : 01
  8. TGT കമ്പ്യൂട്ടർ സയൻസ് : 01
  9. ലേഡി PTI : 01
  10. PGT ഫിസിക്സ് : 01

Age Limit Details

സൈനിക സ്കൂൾ കഴക്കൂട്ടം ഒഴിവുകളിലേക്ക് മിനിമം 21 വയസ്സ് മുതൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി 50 വയസ്സ് വരെയാണ് പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.

Educational Qualifications

 1. TGT English

› ഉദ്യോഗാർത്ഥി എൻസിആർടി യുടെ റീജിയണൽ കോളേജ് ഓഫ് എഡ്യൂക്കേഷന്റെ 4 വർഷത്തെ ഡിഗ്രി കോഴ്സ് പാസായിരിക്കണം. ബന്ധപ്പെട്ട വിഷയത്തിൽ കുറഞ്ഞത് 50 (ഇംഗ്ലീഷ്) ശതമാനം മാർക്ക് നേടിയിരിക്കണം.

› ബിഎഡ്

› ഇംഗ്ലീഷ് മീഡിയം അദ്ധ്യാപനത്തിൽ പ്രാവീണ്യം

› CBSE, സെക്കൻഡറി സ്കൂളിൽ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിൽ കുറഞ്ഞത് 3 വർഷത്തെ പരിചയം.

2. ആർട്ട് മാസ്റ്റർ

› ഡ്രോയിങ് & പെയിന്റിങ് / ഗ്രാഫിക് ആർട്സ് എന്നിവയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്ന് 5 വർഷത്തെ ഡിപ്ലോമ.

› ഫൈൻ ആർട്സിൽ ബിരുദാനന്തര ബിരുദം

3. കൗൺസിലർ

› സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ പിജി ഡിപ്ലോമ അല്ലെങ്കിൽ ക്ലിനിക്കൽ സൈക്കോളജി അല്ലെങ്കിൽ സോഷ്യൽ വർക്ക് അല്ലെങ്കിൽ ചൈൽഡ് ഡെവലപ്മെന്റ്

› കുറഞ്ഞത് ഒരു വർഷത്തെ പരിചയം

› കമ്പ്യൂട്ടർ ആപ്ലിക്കേഷൻ പരിജ്ഞാനം

4. ലേഡി PTI കം മാട്രോൺ

› അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫിസിക്കൽ വിദ്യാഭ്യാസത്തിൽ ബാച്ചിലർ ഡിഗ്രി

› മൂന്ന് വർഷത്തെ പരിചയം

5. മാട്രോൺ/ വാർഡൻ

› പത്താംക്ലാസ് അല്ലെങ്കിൽ തുല്യമായതോ അല്ലെങ്കിൽ അതിന് മുകളിലോ

› പ്രവർത്തിപരിചയം ആവശ്യമാണ്

› ഇംഗ്ലീഷ് നന്നായി സംസാരിക്കാൻ അറിഞ്ഞിരിക്കണം

6. GE- കോൺട്രാക്റ്റൽ (ലേഡീസ)

› പത്താംക്ലാസ് അല്ലെങ്കിൽ തുല്യമായതോ അല്ലെങ്കിൽ അതിന് മുകളിലോ

Salary Details

  1. TGT ഇംഗ്ലീഷ് : 23,000/-
  2. ആർട്ട് മാസ്റ്റർ : 23,000/-
  3. കൗൺസിലർ : 23,000/-
  4. മാട്രോൺ : 21,000/-
  5. വാർഡൻ : 21,000/-
  6. GE ലേഡീസ് : 12,500/-
  7. ലേഡി PTI : 21,000/-

Application Fees

° TGT, PGT, ആർട്ട്‌ മാസ്റ്റർ, കൗൺസിലർ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ജനറൽ വിഭാഗക്കാർക്ക് 500 രൂപയും എസ് സി/ എസ് ടി വിഭാഗക്കാർക്ക് 250 രൂപയുമാണ് അപേക്ഷാ ഫീസ്.

° മാട്രോൺ, വാർഡൻ, GE ലേഡീസ്, ലേഡീസ് PTI തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് ജനറൽ വിഭാഗക്കാർക്ക് 250 രൂപയും എസ് സി/ എസ് ടി വിഭാഗക്കാർക്ക് 150 രൂപയുമാണ് അപേക്ഷാ ഫീസ്.

OVERVIEW

• ഓർഗനൈസേഷൻ : Sainik School Kazhakootam 
• പോസ്റ്റ് : -
• ജോലി തരം : Central Govt Jobs
• റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം
• ജോലിസ്ഥലം : കേരളം
• കാറ്റഗറി നമ്പർ : ഇല്ല 
• അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ
• അപേക്ഷിക്കേണ്ട തീയതി : 10/05/2021
• അവസാന തീയതി : 2021 മെയ് 31

How To Apply?

› അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2021 മെയ് 31 വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്.

› അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക.

› ഡൗൺലോഡ് ചെയ്ത് വിജ്ഞാപനം പൂർണമായും വായിച്ച് യോഗ്യത ഉണ്ടോയെന്ന് ഉറപ്പുവരുത്തുക.

› അപേക്ഷിക്കുവാനുള്ള ഗൂഗിൾ ഫോം ലിങ്ക് ചുവടെ നൽകുന്നു.

Notification

Click Here

Application Form

Click Here

Official Website

Click Here

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ

Click Here

Latest Jobs

Click Here

 

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs