എൽഐസി ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൽ അസോസിയേറ്റ് തസ്തികയിൽ നിലവിലുള്ള 6 ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ ഏഴിനകം ഓൺലൈൻവഴി അപേക്ഷകൾ നൽകണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവസാന തീയതിക്ക് മുൻപ് അപേക്ഷകൾ നിൽക്കുക.
› ഓർഗനൈസേഷൻ : LIC Housing Finance Ltd
› തസ്തിക : അസോസിയേറ്റ്
› ഒഴിവുകൾ : 06
› അപേക്ഷിക്കേണ്ട തീയതി : 24/05/2021
› അവസാന തീയതി : 07/06/2021
ഒഴിവുകളുടെ വിവരങ്ങൾ
എൽഐസി ഹൗസിംഗ് ഫിനാൻസ് അസോസിയേറ്റ് തസ്തികയിലേക്ക് 6 ഒഴിവുകളാണ് ഉള്ളത്
പ്രായപരിധി വിവരങ്ങൾ
23 വയസ്സിനും 30 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം
വിദ്യാഭ്യാസ യോഗ്യത
› അംഗീകൃത സർവകലാശാലയിൽ നിന്നും സോഷ്യൽ വർക്കിലോ റൂറൽ മാനേജ്മെന്റിലോ 55% മാർക്ക് നേടി ബിരുദം
› റെഗുലർ ബിരുദം മാത്രമേ പരിഗണിക്കുകയുള്ളൂ
› ഒരു വർഷത്തെ പ്രവൃത്തിപരിചയം
തിരഞ്ഞെടുപ്പ് പ്രക്രിയ
› ഓൺലൈൻ പരീക്ഷ
› ഇന്റർവ്യൂ
എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്
അപേക്ഷിക്കേണ്ട വിധം
› യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 7 ന് മുൻപ് ബയോഡാറ്റകൾ അയക്കണം.
› തിരഞ്ഞെടുക്കപ്പെട്ടാൽ ബാംഗ്ലൂർ, ഭോപ്പാൽ, മുംബൈ, കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലായിരിക്കും നിയമനം ലഭിക്കുക.
› കൂടുതൽ വിവരങ്ങൾക്ക് ചുവടെയുള്ള വിജ്ഞാപനം പരിശോധിക്കുക.
Notification |
|
Apply Now |
|
Official Website |
|
ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ |
|
Latest Jobs |