Job Details
• ആർമി വിഭാഗം: Indian Air Force
• ജോലി തരം: Central Govt
• നിയമനം: സ്ഥിരം
• ജോലിസ്ഥലം: ഇന്ത്യയിലുടനീളം
• ആകെ ഒഴിവുകൾ: 83
• അപേക്ഷിക്കേണ്ട വിധം: ഓഫ്‌ലൈൻ
• അപേക്ഷിക്കേണ്ട തീയതി: 30.10.2021
• അവസാന തീയതി: 28.11.2021
IAF Recruitment 2021 Vacancy Details
ഇന്ത്യൻ എയർഫോഴ്സ് വിവിധ തസ്തികകളിലായി 83 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും ഉള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- സൂപ്രണ്ട് (സ്റ്റോർ): 01
- ലോവർ ഡിവിഷൻ ക്ലർക്ക്: 12
- കുക്ക് (ഓർഡിനറി ഗ്രേഡ്): 05
- കാർപെൻഡർ (സ്‌കിൽഡ്): 01
- സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ: 45
- ഫയർമാൻ: 01
- മൾട്ടി ടാസ്കിങ് സ്റ്റാഫ്: 18
IAF Recruitment 2021 Age Limit Details
- 18 വയസ്സിനും 25 വയസ്സിനും ഇടയിൽ പ്രായം ഉള്ളവരായിരിക്കണം
- പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5വയസ്സ് ഇളവ് ലഭിക്കും
- ഒബിസി വിഭാഗക്കാർക്ക് 3 വയസ്സ് ഇളവ് ലഭിക്കും
- മറ്റ് സംവരണ വിഭാഗക്കാർക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്
IAF Recruitment 2021 Educational Qualifications
1. സൂപ്രണ്ട് (സ്റ്റോർ)
- അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം അല്ലെങ്കിൽ തുല്യത
- ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയം
2. ലോവർ ഡിവിഷൻ ക്ലർക്ക് (LDC)
- അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു വിജയം
- ടൈപ്പിംഗ് പരിജ്ഞാനം
3. സിവിലിയൻ മെക്കാനിക്കൽ ട്രാൻസ്പോർട്ട് ഡ്രൈവർ
- അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
- സാധുവായ ലൈറ്റ് & ഹെവി വാഹന ഡ്രൈവിംഗ് ലൈസൻസ്
- വാഹനത്തിൽ വരുന്ന ചെറിയ കേടുപാടുകൾ സംഭവിച്ചാൽ റിപ്പയർ ചെയ്യുന്നതിനുള്ള അറിവ് ഉണ്ടായിരിക്കണം
- കുറഞ്ഞത് 2 വർഷത്തെ പ്രവർത്തിപരിചയം
4. കുക്ക് (ഓർഡിനറി ഗ്രേഡ്)
- പത്താം ക്ലാസ്
- കാറ്ററിംഗ് ഡിപ്ലോമ
- ഒരു വർഷത്തെ പ്രവൃത്തിപരിചയം
5. ഫയർമാൻ
- അംഗീകൃത വിദ്യാഭ്യാസ ബോർഡിൽ നിന്നും പത്താം ക്ലാസ്
- ഏതെങ്കിലും അംഗീകൃത സ്ഥാപനത്തിൽ നിന്നും ഫയർ ഫൈറ്റിങ് ട്രെയിനിങ് നേടിയിരിക്കണം
- മികച്ച ശാരീരികക്ഷമതയും ആരോഗ്യവും ഉണ്ടായിരിക്കണം
- ഫയർ ഉപകരണങ്ങൾ ഫിറ്റ് ചെയ്യാനും കൈകാര്യം ചെയ്യാനും ഉള്ള അറിവ് ഉണ്ടായിരിക്കണം
- കുറഞ്ഞത് 165 സെന്റീമീറ്റർ ഉയരം
- ചെസ്റ്റ് 81.5 സെന്റീമീറ്റർ, 5 സെന്റീമീറ്റർ വികസിപ്പിക്കാൻ സാധിക്കണം
- മിനിമം തൂക്കം 50 കിലോ
6. കാർപെന്റർ
- ഏതെങ്കിലും അംഗീകൃത ബോർഡിൽനിന്നും പത്താം ക്ലാസ് ജയം
- കാർപെൻഡർ സൈഡിൽ ഐടിഐ സർട്ടിഫിക്കറ്റ്
9. മൾട്ടി ടാസ്കിങ് സ്റ്റാഫ്
- ഏതെങ്കിലും അംഗീകൃതം ബോർഡിൽനിന്നും പത്താം ക്ലാസ്
- ഒരു വർഷത്തെ പ്രവൃത്തിപരിചയം
Selection Procedure
➧ എഴുത്തുപരീക്ഷ
➧ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ
➧ വ്യക്തിഗത ഇന്റർവ്യൂ
How to Apply IAF Recruitment 2021?
⧫ യോഗ്യരായ ഉദ്യോഗാർഥികൾ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക
⧫ അപേക്ഷാഫോറം ഹിന്ദിയിലോ ഇംഗ്ലീഷിലോ പൂരിപ്പിക്കുക.
⧫ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, ടെക്നിക്കൽ യോഗ്യത, പരിചയം, ജാതി സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടി ഉൾപ്പെടുത്തി എൻവലപ്പ് കവറിൽ അയക്കുക.
⧫ എൻവലപ്പ് കവറിനു മുകളിൽ "Application For The Post Of ------And Category-------Against Advertisement No. 05/2021/DR"
⧫ ഓരോ തസ്തികയിലേക്കും അപേക്ഷിക്കാനുള്ള വിലാസങ്ങൾ താഴെ വിജ്ഞാപനത്തിൽ നൽകിയിട്ടുണ്ട്.
⧫ അപേക്ഷകൾ 2021 നവംബർ 28 വരെ സ്വീകരിക്കും
⧫ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക.