KPSC LGS Result 2022: Check Your Last Grade Servants (LGS) Results

Kerala PSC SR LGS Result Published: Kerala Public Service Commission published main list for last grade servants (SR for SC/ST Only) - Thiruvananthapu

കേരള പബ്ലിക് സർവീസ് കമ്മീഷൻ 2021 നവംബർ 27 ആം തീയതി നടത്തിയ ലാസ്റ്റ് ഗ്രേഡ് സർവെന്റസ് (LGS) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗക്കാർക്കുള്ള LGS സ്പെഷൽ റിക്രൂട്ട്മെന്റിന്റെ റിസൾട്ടാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷ എഴുതിയ ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിരിക്കുന്ന പിഡിഎഫ് ഡൗൺലോഡ് ചെയ്തു കൊണ്ട് നിങ്ങൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം.

How to Check KPSC LGS Result 2022?

  1. www.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  2. ഹോം പേജിലെ പരീക്ഷ റിസൾട്ട് എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക
  3. നിങ്ങളുടെ രജിസ്റ്റർ നമ്പർ അല്ലെങ്കിൽ ഇമെയിൽ ഐഡി, ജനനത്തീയതി  എന്നിവ ടൈപ്പ് ചെയ്യുക. സബ്മിറ്റ് ചെയ്യുക 
  4. ശേഷം തുറന്നുവരുന്ന PSC LGS Exam Result കാണും അത് ഡൗൺലോഡ് ചെയ്യുക
  5. ഡൗൺലോഡ് ചെയ്ത പിഡിഎഫ് തുറക്കുക
  6. ശേഷം മുകളിൽ നൽകിയിരിക്കുന്ന സെർച്ച് ബാറിൽ നിങ്ങളുടെ രജിസ്റ്റർ നമ്പർ സെർച്ച് ചെയ്യുക
  7. ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സെർച്ച് ചെയ്യുമ്പോൾ അറിയാൻ സാധിക്കും
  8. താഴെ നൽകിയിരിക്കുന്ന പിഡിഎഫ് ഡൗൺലോഡ് ചെയ്തുകൊണ്ടും പരീക്ഷാ ഫലം പരിശോധിക്കാം.

തസ്തിക

കാറ്റഗറി നമ്പർ

കട്ട് ഓഫ് മാർക്ക്

PDF ലിങ്ക്

LAST GRADE SERVANTS (SR FOR SC/ST ONLY) - THIRUVANANTHAPURAM

 

308/2020

 

63

 

Click here

LAST GRADE SERVANTS (SR FOR ST ONLY) - THIRUVANANTHAPURAM

 

339/2019

 

30.67

 

Click here

 

Result Details

കേരള പബ്ലിക് സർവീസ് കമ്മീഷൻ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽ പെടുന്ന ഉദ്യോഗാർഥികൾക്കായി നടത്തിയ സ്പെഷൽ റിക്രൂട്ട്മെന്റിന്റെ ഫലമാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. 308/2020, 339/2019 കാറ്റഗറി നമ്പർ പ്രകാരമാണ് ഇതിലേക്ക് അപേക്ഷ ക്ഷണിച്ചിരുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾക്ക് ഏകദേശം 16,500 രൂപ മുതൽ 35,700 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain