പ്രതിരോധ വകുപ്പിന് കീഴിലുള്ള ഡി ആർ ഡി ഒ ടെക്നിക്കൽ വിഭാഗത്തിലേക്ക് വിവിധ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഓൺലൈൻ ആയി താല്പര്യം ഉള്ള ഉദ്യോഗാർഥികൾക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) ഏകദേശം 1901 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
Vacancy Details
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- ബി അതുപോലെ തന്നെ ടെക്‌നിഷ്യൻ-എ എന്നീ രണ്ട് വിഭാഗങ്ങളിലാണ് ഇപ്പോൾ ഒഴിവുകൾ വന്നിരിക്കുന്നത്. ഏകദേശം 1901 ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടക്കുന്നത്.
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ്- ബി
- അഗ്രികൾച്ചർ- 10
- ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ്- 15
- ബോട്ടണി- 3
- കെമിസ്ട്രി- 58
- സിവിൽ എഞ്ചിനീയറിംഗ് - 25
- കമ്പ്യൂട്ടർ സയൻസ്- 167
- എലെക്ട്രിക്കൽ & ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്- 17
- എലെക്ട്രിക്കൽ എഞ്ചിനീയറിംഗ്- 68
- ഇലക്ട്രോണിക്സ് & ഇൻസ്‌ട്രുമെന്റേഷൻ-31
- ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ-197
- ഇൻസ്‌ട്രുമെന്റേഷൻ-17
- ലൈബ്രറി സയൻസ്- 23
- മാത്തമാറ്റിക്സ്-13
- മെക്കാനിക്കൽ എഞ്ചിനീയറിംഗ്-294
- മെറ്റലർജി- 21
- മെഡിക്കൽ ലാബ് ടെക്നോളജി- 16
- ഫോട്ടോഗ്രാഫർ-8
- ഫിസിക്സ്-32
- പ്രിന്റിംഗ് ടെക്നോളജി -5
- സൈക്കോളജി-11
- ടെക്സ്റ്റൈൽ-5
- സൂവോളജി-9
ടെക്‌നിഷ്യൻ എ
- ഓട്ടോമൊബൈൽ-5
- ബുക്ക് ബൈൻഡർ-20
- കാർപെന്റെർ-12
- CNC ഓപ്പറേറ്റർ-9
- COPA- 139
- ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ )-35
- DTP ഓപ്പറേറ്റർ-8
- എലെക്ട്രിഷ്യൻ-106
- എലെക്രട്രോണിക്സ്-113
- ഫിറ്റർ-127
- ഗ്രൈൻഡർ-7
- മെഷീനിസ്റ്റ്-89
- മെക്കാനിക് (ഡീസൽ)-4
- മില്ല് റൈറ്റ് മെക്കാനിക്-8
- മോട്ടോർ മെക്കാനിക്-13
- പെയിന്റർ-3
- ഫോട്ടോഗ്രാഫർ-11
- റിഫ്രിജറേഷൻ & എയർ കണ്ടിഷനിംഗ്-8
- ഷീറ്റ് മെറ്റൽ വർക്കർ-14
- ടർണർ-25
- വെൽഡർ-50
Educational Qualification
സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് - ബി - തസ്തികയിലേക്ക്
അതാത് വിഷയങ്ങളിൽ അംഗീകൃത ബിരുദം / എഞ്ചിനീയറിംഗ് ഡിപ്ലോമ / കമ്പ്യൂട്ടർ സയൻസ് / ടെക്നോളജി.
ടെക്‌നിഷ്യൻ എ തസ്തികയിലേക്ക്
പത്താം ക്ലാസും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ഐ ടി ഐ ട്രേഡ് സർട്ടിഫിക്കറ്റും ആണ്.
Salary
1. സീനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ബി- ₹35400-₹112400
2. ടെക്‌നിഷ്യൻ എ - ₹19900-₹63200
Age Details
ഇരു തസ്തികകളിലേക്കും അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ 18-28 വയസ്സ് വരെ ഉള്ളതായിരിക്കണം. SC/ST/ OBC-NCL/ ESM/ PwBD/ Widows/ Divorced Women എന്നീ വിഭാഗങ്ങൾക്ക് ഇളവുണ്ട്.
Application Fees
100 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷിക്കുന്ന സമയത്ത് ഓൺലൈനായി ഫീസ് അടക്കാനുള്ള സൗകര്യമുണ്ട്. SC/ ST/Pwd/ ESM വിഭാഗക്കാർക്ക് അപേക്ഷാഫീസ് ആവശ്യമില്ല.
Examination Center
How To Apply
അപേക്ഷിക്കാൻ താല്പര്യമുള്ളവർ https://www.drdo.gov.in എന്ന വെബ്സൈറ്റിൽ കയറി അപേക്ഷ സമർപ്പിക്കുക. ഓൺലൈൻ അപേക്ഷകൾ മാത്രമേ സ്വീകരിക്കുള്ളൂ.
Application Starts-03 rd Sep 2022 Application Closes- 23 rd Sep 2022