IRB (കമാൻഡോ വിംഗ്) ഫൈനൽ ആൻസർ കീ പരിശോധിക്കാം

IRB Commando Wing Final Answer Key. The examination for the post of Police Constable - IRB (Commando Wing) Category No. 136/2022 was held on 30 Septem

കേരള പബ്ലിക് സർവീസ് കമ്മീഷൻ 2022 സെപ്റ്റംബർ 30ന് നടത്തിയ പോലീസ് കോൺസ്റ്റബിൾ IRB (കമാൻഡോ വിംഗ്) പരീക്ഷയുടെ ഔദ്യോഗിക ആൻസർ കീ കേരള പബ്ലിക് സർവീസ് കമ്മീഷൻ പുറത്തുവിട്ടു. പ്രസ്തുത തസ്തികയിലേക്ക് പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്കും ഇനി ഭാവിയിൽ പരീക്ഷ എഴുതുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കും ആൻസർ കീ പരിശോധിക്കം. അതിനായി ചുവടെ നൽകിയിട്ടുള്ള ലിങ്ക് ഉപയോഗിക്കാം.

 പോലീസ് കോൺസ്റ്റബിൾ - IRB (കമാൻഡോ വിംഗ്) കാറ്റഗറി നമ്പർ 136/2022 തസ്തികയിലേക്കുള്ള പരീക്ഷ 2022 സെപ്റ്റംബർ 30ന് നടത്തിയിരുന്നു. മലയാളം/ തമിഴ്/ കന്നട എന്നിവയായിരുന്നു ചോദ്യങ്ങളുടെ മാധ്യമം. ചോദ്യപേപ്പർ കോഡ് 095/2022 പരീക്ഷയുടെ ഫൈനൽ ആൻസർ കീ ചുവടെ നൽകിയിരിക്കുന്ന പിഡിഎഫ് ഡൗൺലോഡ് ചെയ്ത് പരിശോധിക്കാം.

 ഉദ്യോഗാർത്ഥികൾക്ക് ആൻസർ കീ ഡൗൺലോഡ് ചെയ്യുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ താഴെ നൽകിയിട്ടുള്ള പിഡിഎഫ് ഡൗൺലോഡ് ചെയ്യുകയോ ചെയ്യുക.

FINAL ANSWER KEY

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain