തിരുവനന്തപുരം റീജിയണൽ കോ-ഓപ്പറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂണിയൻ (TRCMPU) പ്രൊജക്റ്റ് കൺസൾട്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന ഈമെയിൽ വിലാസത്തിലേക്ക് നിങ്ങളുടെ സി വി അയക്കുകയാണ് വേണ്ടത്. അപേക്ഷകൾ 2024 മാർച്ച് 20 വരെ സ്വീകരിക്കും.
Salary Age Details Details
പ്രോജക്ട് കൺസൾട്ടന്റ് പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 35,000 രൂപ ശമ്പളം ലഭിക്കും.
പരമാവധി 40 വയസ്സ് വരെയുള്ളവർക്കാണ് അവസരം. പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും.
പരമാവധി 40 വയസ്സ് വരെയുള്ളവർക്കാണ് അവസരം. പ്രായം 2024 ജനുവരി 1 അനുസരിച്ച് കണക്കാക്കും.
Qualification
⭗ എൻജിനീയറിങ്ങിൽ ബാച്ചിലേഴ്സ് ഡിഗ്രി അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, ഓപ്പറേഷൻസ് മാനേജ്മെന്റിൽ MBA.
⭗ സെൻട്രൽ അല്ലെങ്കിൽ സംസ്ഥാന പ്രൊജക്ടുകളിൽ പ്രവർത്തിച്ച് ഒരു വർഷത്തിൽ കുറയാത്ത പരിചയം.
How to Apply?
മിൽമയുടെ ഒഴിവിലേക്ക് അപേക്ഷിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന kcmdrecruitment2024@gmail.com ഇമെയിലിലേക്ക് നിങ്ങളുടെ സി വി അയക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2024 മാർച്ച് 20 വൈകുന്നേരം 5 മണി വരെയാണ്. കൂടുതൽ വിവരങ്ങൾ അറിയണമെന്നുള്ളവർ താഴെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് പരിശോധിക്കുക.