Kerala PSC Secretariat Assistant Rank List Published, Result Link Here

Kerala Psc Secretariate Assistant Rank List 2023 published today. Download Kerala Psc Secretariate Assistant Rank List 2023 at here. Category: PSC Ran

Kerala PSC Secretariat Assistant Rank List

കേരള പബ്ലിക് സർവീസ് കമ്മീഷൻ Secretariat Assistant/ Auditor Rank List 2023 പ്രസിദ്ധീകരിച്ചു. keralapsc.gov.in എന്ന വെബ്സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ സ്ഥാനങ്ങൾ പരിശോധിക്കാവുന്നതാണ്. 2023 ഏപ്രിൽ 13നാണ് Kerala PSC Secretariat Assistant/ Auditor Rank List 2023 പുറത്ത് വിട്ടത്. Secretariat Assistant/ Auditor പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഫലം ചെക്ക് ചെയ്തു നോക്കാവുന്നതാണ്.

About Kerala PSC Secretariat Assistant/ Auditor Rank List 2023

Secretariat Assistant/ Auditor Rank List 2023: സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്/ ഓഡിറ്റർ തസ്തികയിലേക്ക് 2022 ഡിസംബർ 21ന് നടന്ന മെയിൻ OMR ടെസ്റ്റിന് അടിസ്ഥാനമാക്കിയാണ് മെയിൽ റാങ്ക് ലിസ്റ്റ് ക്രമീകരിച്ചിരിക്കുന്നത്. Secretariat Assistant/ Auditor Rank List 2023 ഉദ്യോഗാർത്ഥികൾക്കായി താഴെ നൽകിയിട്ടുണ്ട്. ആ ലിങ്കിൽ ക്ലിക്ക് ചെയ്തുകൊണ്ട്  ലിസ്റ്റ് ഡൗൺലോഡ് ചെയ്യാം.

Secretariat Assistant/ Auditor Rank List 2023 Details

KPSC Secretariat Assistant/ Auditor Rank List 2023 സംബന്ധമായുള്ള വിശദവിവരങ്ങൾ താഴെ പോയിന്റ് പോയിന്റ് ആയി നൽകിയിട്ടുണ്ട്.
  • PDF Name: Secretariat Assistant/ Auditor Rank List 2023
  • Category: PSC Rank List
  • Status: Released
  • Name of the Post: Secretariat Assistant/ Auditor
  • Secretariat Assistant/ Auditor OMR Exam Date: 21st December 2022
  • Secretariat Assistant/ Auditor Rank List Released: 13th April 2023
  • Office Website: www.keralapsc.gov.in

How to Check Kerala PSC Secretariat Assistant/ Auditor Rank List 2023

• പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ Secretariat Assistant/ Auditor Rank List 2023 ഡൗൺലോഡ് ചെയ്യുന്നതിനായി താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അതല്ലെങ്കിൽ www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
• പിഎസ്സിയുടെ വെബ്സൈറ്റിന്റെ മെനുബാറിൽ Rank List എന്നതിനായുള്ള ഒരു ഓപ്ഷൻ കാണും. അതിൽ ക്ലിക്ക് ചെയ്യുക.
• റാങ്ക് ലിസ്റ്റ് ഡൗൺലോഡ് ചെയ്ത ശേഷം പിഡിഎഫ് ഓപ്പൺ ചെയ്ത് മുകളിൽ നൽകിയിരിക്കുന്ന സർച്ച് ഐക്കണിൽ രജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്ത് സെർച്ച് ചെയ്യുക.
Content: Secretariat Assistant/ Auditor Rank List 2023 

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain