ICSIL- ൽ ലാബ് ഹെൽപ്പർ ഒഴിവുകൾ | ICSIL Recruitment 2023

Looking for job opportunities in ICSIL? Explore ICSIL Recruitment 2023 and discover exciting career options. Apply now and join the reputed organizati

സെൻട്രൽ ഗവൺമെന്റിന് കീഴിൽ വരുന്ന ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSL) ലാബ് ഹെൽപ്പർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ് ഒരു റിക്രൂട്ട്മെന്റ് നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു കഴിഞ്ഞാൽ അതിലേക്ക് അപേക്ഷിക്കുന്നതിന് രണ്ടോ മൂന്നോ ദിവസം മാത്രമേ സമയം നൽകുകയുള്ളൂ.

 യോഗ്യതയുള്ളവർക്ക് ജൂൺ 29 അർദ്ധരാത്രി പന്ത്രണ്ട് മണിവരെ ഓൺലൈനായി അപേക്ഷ നൽകാവുന്നതാണ്. ലാബ് ഹെൽപ്പർ പോസ്റ്റിലേക്ക് 8 ഒഴിവുകൾ ആണ് ഉള്ളത്. താൽക്കാലിക നിയമനത്തിനാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. വിശദമായ യോഗ്യത മാനദണ്ഡങ്ങൾ താഴെ നൽകുന്നു.

   Also Read: നീന്താൻ അറിയുന്നവർക്ക് IIM-ലിൽ അവസരം

                                                                                                                                                                                                                                                                                       
ബോർഡിന്റെ പേര് ഇന്റലിജന്റ് കമ്മ്യൂണിക്കേഷൻ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡ് (ICSL)
ജോലിയുടെ തരംകേന്ദ്രസർക്കാർ
തസ്തികയുടെ പേര്ലാബ് ഹെൽപ്പർ
ഒഴിവുകളുടെ എണ്ണം8
വിദ്യാഭ്യാസ യോഗ്യതപത്താം ക്ലാസ് പാസായിരിക്കുക, സെമി സ്കിൽഡ് മാൻപവർ, ടെക്നിക്കൽ യോഗ്യത:- 6 മാസം/2 മാസം എച്ച്എസ്ആർടി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സ്/കുക്കറി/ബേക്കറി/ഹൗസ് കീപ്പിംഗ്/എഫ്&ബി സർവീസ്/എച്ച്എസ്ആർ എന്നീ മേഖലകളിൽ തത്തുല്യമായ കോഴ്സ്.
ശമ്പളം18,993
തിരഞ്ഞെടുപ്പ് രീതിഡയറക്ട് റിക്രൂട്ട്മെന്റ്
പ്രായപരിധി 18 മുതൽ 30 വയസ്സ് വരെ
അപേക്ഷിക്കേണ്ട രീതിഓൺലൈൻ
അപേക്ഷ ഫീസ്അപേക്ഷ ഫീസ് ഇല്ല. ജോലി കിട്ടിയതിനു ശേഷം ജോയിൻ ചെയ്യുമ്പോൾ 1000 രൂപ ജോയിനിങ് ഫീസായി ഈടാക്കും.
അവസാന തീയതി2023 ജൂൺ 29

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain