India Post GDS 5th Merit List PDF Download | Kerala Postal Circle Result

Check India Post GDS Result 2023 Second Merit List: The India Post GDS recruitment board has released the second merit list for the year 2023. Visit t
1 min read

ഈ വർഷത്തെ പോസ്റ്റ് ഓഫീസ് ഗ്രാമീൺ ഡാക് സേവക് (GDS) അഞ്ചാം ഘട്ട സപ്ലിമെന്ററി ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഇന്ത്യയിൽ ഉടനീളമുള്ള പോസ്റ്റ് ഓഫീസുകളിലായി 40889 ഒഴിവുകളിലേക്കായിരുന്നു അപേക്ഷ ക്ഷണിച്ചിരുന്നത്.

 കേരളത്തിൽ മാത്രമായി 2400 നു മുകളിൽ ഒഴിവുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 2023 ജനുവരി 27 മുതൽ ഫെബ്രുവരി 16 വരെ ആയിരുന്നു അപേക്ഷിക്കാനുള്ള സമയപരിധി. India Post First Merit List 2023 മാർച്ച് 11ന് പ്രസിദ്ധീകരിച്ചിരുന്നു. ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മാർച്ച് 21ന് വെരിഫിക്കേഷൻ പ്രോസസ് നടന്നിരുന്നു. രണ്ടാംഘട്ട ലിസ്റ്റ് ഏപ്രിൽ മാസത്തിൽ വന്നിരുന്നു. അതിനുശേഷം മൂന്നാം ഘട്ട ലിസ്റ്റ് മെയ് മാസത്തിൽ വന്നിരുന്നു. നാലാം ഘട്ടം ജൂൺ മാസത്തിലും വന്നിരുന്നു.

Also Read: SSC GD Constable Result 2023: GD Constable Result PDF

 മുൻപ് നടന്ന വെരിഫിക്കേഷൻ പ്രോസസിൽ പരാജയമായതും, വെരിഫിക്കേഷൻ പാസായിട്ടും ജോയിൻ ചെയ്യാത്തതുമായ ഒഴിവുകളിലേക്ക് വീണ്ടുമൊരു മെറിറ്റ് ലിസ്റ്റ് കൂടി ഇന്ത്യ പോസ്റ്റ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. India Post 4th Merit List 2023 ൽ 474 ഉദ്യോഗാർത്ഥികൾ കേരളത്തിൽ നിന്ന് മാത്രമായി ഉൾപ്പെട്ടിട്ടുണ്ട്.

 India Post 4th Merit List 2023 ൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾ വേരിഫിക്കേഷന് വേണ്ടി ജൂലൈ 8നോ അതിനുമുമ്പോ അതാത് ഡിവിഷണൽ ഹെഡ് ഓഫീസുകളിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ അതിന്റെ പകർപ്പുകളും സഹിതം ഹാജരാക്കണം.

How to Check GDS Result 2023?

• ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായിട്ട് താഴെ നൽകിയിരിക്കുന്ന പിഡിഎഫ് ഡൗൺലോഡ് ചെയ്യുക.
• അതിനുശേഷം പിഡിഎഫ് ഓപ്പൺ ചെയ്തു മുകളിൽ കാണുന്ന സെർച്ച് ഐക്കണിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ രജിസ്റ്റർ നമ്പർ ടൈപ്പ് ചെയ്തു സെർച്ച് ചെയ്യുക.
• ഇങ്ങനെ നിങ്ങൾ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അറിയാൻ സാധിക്കും. ലിസ്റ്റിൽ ഉൾപ്പെടാത്തവർ വിഷമിക്കേണ്ട ആവശ്യമില്ല മൂന്നാംഘട്ട മെറിറ്റ്ലിസ്റ്റ് വരാനുണ്ട്.

You may like these posts

  • സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ നടത്തുന്ന ജനറൽ ഡ്യൂട്ടി (GD) കോൺസ്റ്റബിൾ ഒഴിവുകളിലേക്ക് അപേക്ഷിച്ചവർക്ക് അഡ്മിറ്റ് കാർഡ് ഉടൻ പ്രസിദ്ധീകരിക്കും. 2021 വർഷത്തിൽ മൊത്തം 25271 ഒഴിവുകളാണ് ജനറൽ …
  • ഈ വർഷത്തെ ഹയർ സെക്കൻഡറി/ വൊക്കേഷനൽ ഹയർസെക്കൻഡറി ഒന്നാംവർഷ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം, ഉത്തരക്കടലാസ് നിന്റെ പകർപ്പ്, സൂക്ഷ്മപരിശോധന എന്നിവയ്ക്കായി വിദ്യാർഥികൾ…
  • പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾക്ക് 2021 ഒക്ടോബർ 7 മുതൽ 2021 ഒക്ടോബർ 21 വരെ കോവിഡ്-19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ…
  • കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇന്ന് നടത്തിയ (13.11.2021) ഡിഗ്രി ലെവൽ പ്രാഥമിക പരീക്ഷയുടെ ഉത്തരസൂചിക പുറത്തിറക്കി. ഉത്തരസൂചിക മനസ്സിലാക്കി നിങ്ങളുടെ ഏകദേശ മാർക്ക് കണക്കുകൂട്ടി നോക്കാവ…
  • കേരള പബ്ലിക് സർവീസ് കമ്മീഷൻ 2020-21 വർഷത്തെ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (KAS) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 207 ഉദ്യോഗാർത്ഥികൾ മെയിൻ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. താഴെ നൽകിയിട്…
  • 27.11.2021ന് കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തിയ ലാസ്റ്റ് ഗ്രേഡ് സെർവെന്റ് (LGS) പരീക്ഷയുടെ ഔദ്യോഗികമല്ലാത്ത അൻസർ കീ പുറത്ത് വിട്ടു. പരീക്ഷയെഴുതിയ എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരവരുട…

Post a Comment