ഇന്ത്യൻ നേവി ട്രേഡ്സ്മാൻ മേറ്റ് ജോബ് വേക്കൻസിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. ഓൺലൈൻ വഴിയാണ് ഈ പോസ്റ്റിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നത് . നേരിട്ടുള്ള റിക്രൂട്ട്മെൻറ് ആണ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി 25 സെപ്റ്റംബർ 2023.
Vacancy
ഇന്ത്യൻ നേവി സംഘടനയിൽ ട്രേഡ്സ്മാൻ മേറ്റ് തസ്തികയിൽ 362 ഒഴിവുകളാണ് ഉള്ളത്.
Age limit
അപേക്ഷകന്റെ പ്രായം 18നും 25നും ഇടയിലായിരിക്കണം.
SC/ST ഉദ്യകാർത്തികൾക്ക് 5 വർഷവും OBC 3 വർഷവും
Qualification
അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള പത്താംതരം വിജയവും ബന്ധപ്പെട്ട ട്രേഡിലെ ഇൻഡസ്ട്രിയൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സർട്ടിഫിക്കറ്റും ഉണ്ടായിരിക്കണം.
Salary
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 18000 രൂപ മുതൽ 56,900 വരെ മാസ വരുമാനമായി ലഭിക്കും.
How to Apply
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുന്നതിനും മറ്റു വിവരങ്ങൾക്കും താഴെ നൽകിയിട്ടുള്ള ഔദ്യോഗിക നോട്ടിഫിക്കേഷൻ സന്ദർശിക്കുക. ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 25 വരെ ഓൺലൈനായി അപേക്ഷ നൽകാം.