കണ്ണൂർ എയർപോർട്ടിൽ ജോലി നേടാൻ അവസരം - ഓൺലൈൻ വഴി അപേക്ഷിക്കാം | Kannur Airport Recruitment 2023

Kannur Airport Recruitment 2023: Kannur International Airport applications are invited for Latest vacancies. KIAL manager and supervisor posts
Kannur Airport Recruitment 2023, Airport Job

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് വിവിധ സൂപ്പർവൈസർ, മാനേജർ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2023 നവംബർ 1വരെ ഓൺലൈൻ വഴി അപേക്ഷിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെയുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം, അപേക്ഷിക്കേണ്ട വിധം തുടങ്ങിയ വിവരങ്ങൾ പരിശോധിക്കാം.

Job Details for KIAL Recruitment 2023

  • ഓർഗനൈസേഷൻ : കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് 
  • ജോലി തരം : കേന്ദ്ര സർക്കാർ 
  • വിജ്ഞാപന നമ്പർ : No.04/KIAL/Rect/2023-24
  • ആകെ ഒഴിവുകൾ : 05
  • ജോലിസ്ഥലം : കണ്ണൂർ
  • അപേക്ഷിക്കേണ്ടവിധം : ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി : 2023 മെയ് 2
  • അവസാന തീയതി : 2023 നവംബർ 1
  • ഔദ്യോഗിക വെബ്സൈറ്റ് : https://www.kannurairposrt.aero/

Kannur Airport Recruitment 2023: Vacancy Details 

കണ്ണൂർ അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡ് വിവിധ തസ്തികകളിലായി 5 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

Post Name Vacancy
Manager – Electrical 01
Manager – Civil 01
Assistant Manager – ARFF 02
Supervisor – ARFF 01

Kannur Airport Recruitment 2023 Age Limit Details

പിന്നോക്ക വിഭാഗത്തിൽ പെടുന്ന സംവരണ വിഭാഗക്കാർക്ക് അഞ്ച് വയസ്സ് വരെ പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കുന്നതാണ്

Post Name Age Limit
Manager – Electrical 45 years
Manager – Civil 45 years
Assistant Manager – ARFF 45 years
Supervisor – ARFF 40 years

Kannur Airport Recruitment 2023 Educational Qualifications

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത നേടേണ്ടതുണ്ട്.

Post Name Qualification (Essential) Experience (Essential) Desirable Qualifications
Manager – Electrical First class Degree in Electrical/ Electrical & Electronics Engineering Minimum 10 years in a reputed firm, with 5 years in supervision of electrical systems, HT/LT substation, and more. Post-Graduation in relevant engineering field. Airport experience in the relevant field.
Manager – Civil First class Degree in Civil Engineering Minimum 10 years in a reputed firm, with 5 years in construction works and structural design. Post-Graduation in relevant engineering field. Airport experience in the relevant field.
Assistant Manager – ARFF Graduate membership from IFE (India/UK) or Graduate from a recognized university. BTC from ICAO recognized training center with Valid Heavy Vehicle License Minimum 8 years in International Airport Fire Services, with at least 4 years in Junior management/supervisory role Junior Fire Officer, Sup Qualified, Rosenbauer CFT certified
Supervisor – ARFF 12th Pass with BTC from ICAO recognized training center with Valid Heavy Vehicle License Minimum 7 years in International Airport Fire Services, with at least 2 years in supervisory role Junior Fire Officer, Sup Qualified, Rosenbauer CFT certified

Kannur Airport Recruitment 2023 Salary Details 

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് റിക്രൂട്ട്മെന്റ് വഴി മാനേജർ സൂപ്പർവൈസർ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പളത്തിന്റെ വിവരങ്ങൾ താഴെ നൽകുന്നു.

Post Name Salary
Manager – Electrical Rs. 66,000/-
Manager – Civil Rs. 66,000/-
Assistant Manager – ARFF Rs. 51,000/-
Supervisor – ARFF Rs. 42,000/-

Selection Procedure

ഇന്റർവ്യൂ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. ഇന്റർവ്യൂവിന് യോഗ്യരായ ഉദ്യോഗാർത്ഥികൾ നൂറിന് മുകളിൽ ഉണ്ടെങ്കിൽ എഴുത്ത് പരീക്ഷ ഷോർട്ട് ലിസ്റ്റിംഗ് കടമ്പകൾ കൂടി കടക്കേണ്ടി വരും.

How to Apply Kannur Airport Recruitment 2023?

  • യോഗ്യരായ ഉദ്യോഗാർഥികൾ www.kannurairport.aero/careers എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷിക്കുക
  • ഉദ്യോഗാർത്ഥികൾ ശ്രദ്ധാപൂർവ്വം ഓൺലൈൻ അപേക്ഷയിലെ വിവരങ്ങൾ രേഖപ്പെടുത്തണം. അപേക്ഷ ഓൺലൈനായി സമർപ്പിച്ചു കഴിഞ്ഞാൽ മാറ്റങ്ങൾ വരുത്താൻ സാധ്യമല്ല.
  • അപേക്ഷിക്കുന്ന സമയത്ത് അംഗീകൃത അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉദ്യോഗാർഥികൾക്ക് ഉണ്ടായിരിക്കണം
  • നിശ്ചിത യോഗ്യത നേടിയ ശേഷം ഉള്ള പ്രവർത്തി പരിചയം മാത്രമേ പരിഗണിക്കുകയുള്ളൂ
  • ഉദ്യോഗാർഥികൾക്ക് വ്യക്തിഗത ഈമെയിൽ ഐഡി, ഫോൺ നമ്പർ എന്നിവ ഉണ്ടായിരിക്കണം. റിക്രൂട്ട്മെന്റ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രവർത്തനക്ഷമം ആയിരിക്കണം. എല്ലാ വിവരങ്ങളും ഈ-മെയിൽ മുഖേനയായിരിക്കും ലഭിക്കുക.
  • ഉദ്യോഗാർത്ഥി സമർപ്പിച്ച വിവരങ്ങൾ തെറ്റാണെന്ന് പിന്നീട് കണ്ടെത്തുകയാണെങ്കിൽ നിയമനടപടി സ്വീകരിക്കുന്നതായിരിക്കും

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain