കേരളത്തിലും ഇന്ത്യയിലും അതുപോലെതന്നെ ഗൾഫ് രാജ്യങ്ങളിലും ഒക്കെയായി ശൃംഖലകൾ ഉള്ള നെസ്റ്റോ ഹൈപ്പർ മാർക്കറ്റ് വിവിധ സൂപ്പർവൈസർ ഒഴിവുകളിലേക്ക് ഇന്റർവ്യൂ നടത്തുന്നു. താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന whatsapp നമ്പറിലേക്ക് നിങ്ങളുടെ സിവി അയക്കുക. വിശദവിവരങ്ങൾ താഴെ നൽകുന്നു.
Vacancies
- Cash Supervisor
- Supervisor Bakery
- Supervisor Roastery
- Supervisor Health& Beauty
- Supervisor Grocery NonFood
- Supervisor Frozen & Dairy
- Supervisor Fishery
- Supervisor Butchery
How to Apply?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഇമെയിൽ വിലാസത്തിലേക്ക് അവരവരുടെ പൂർണ്ണമായ ബയോഡാറ്റ സഹിതം അപേക്ഷിക്കണം.അതിനുശേഷം യോഗ്യതയുള്ളവരെ ഇന്റർവ്യൂവിന് ക്ഷണിക്കുന്നതായിരിക്കും.
Send your CV to recruitment.india@nestogroup.com
+91 92 880 14 800