Kerala Maritime Board Recruitment 2024 - Apply Online Various Vacancies

Kerala Maritime Board (KMB) Recruitment 2024,Kerala Maritime Board (KMB) Jobs,Kerala Maritime Board (KMB) Recruitment 2024,Kerala Jobs,Kerala Maritime
Kerala Maritime Board (KMB) Recruitment 2024കേരള ഗവൺമെന്റിന്റെ സാറ്റ്യൂട്ടറി ബോർഡ് ആയിട്ടുള്ള കേരള മാരി ടൈം (KMB) സർവേയർ അടക്കമുള്ള വിവിധ ഒഴിവുകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. 2024 ഫെബ്രുവരി 16 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സെന്റർ ഫോർ ഡെവലപ്മെന്റ് മാനേജ് വഴിയാണ് റിക്രൂട്ട്മെന്റ്.

Notification Details

Board Name Kerala Maritime Board (KMB)
Type of Job Kerala Job
Advt No No.CMD/KMB/001/2024
പോസ്റ്റ് Various
ഒഴിവുകൾ 09
ലൊക്കേഷൻ All Over Kerala
അപേക്ഷിക്കേണ്ട വിധം ഓണ്‍ലൈന്‍
നോട്ടിഫിക്കേഷൻ തീയതി 2024 ഫെബ്രുവരി 2
അവസാന തിയതി 2024 ഫെബ്രുവരി 16

Vacancy Details

Post Vacancy
Port Officer 02
Surveyor 05
Naval Architect Cum Surveyor 02

Age Limit Details

Post Age Limit
Port Officer 58
Surveyor 58
Naval Architect Cum Surveyor 58

Educational Qualification

Post Educational Qualification
Port Officer ഇന്ത്യാ ഗവൺമെൻ്റ് അനുവദിച്ചിട്ടുള്ള ഒരു ഫോറിൻ ഗോയിംഗ് മാസ്റ്റേഴ്‌സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ അതിന് തുല്യമായ ഒരു വർഷത്തെ കമാൻഡ് അനുഭവം
Surveyor (a) Marine or Mechanical or Electrical Engineer or Naval Architect in possession of minimum First or Second class Motor/Steam Ministry of Transport (MOT) Certificate issued by Director General of Shipping, Government of India or equivalent certificate recognized by the Government of India and 5 years of experience after first certificate of competency either in sea going regular vessels or Classification Societies or Ship Building yards or reputed International Shipping Companies or State Port Department or State Maritime Board or Directorate General of Shipping or Mercantile Marine Department
Naval Architect Cum Surveyor (എ) അംഗീകൃത സർവകലാശാലയിൽ നിന്ന് നേവൽ ആർക്കിടെക്ചറിൽ ബിരുദം ഒപ്പം മെർക്കൻ്റൈൽ മറൈൻ ഡിപ്പാർട്ട്‌മെൻ്റ് അംഗീകരിച്ച കപ്പൽശാലകളിലെ ഫ്ലോട്ടിംഗ് ക്രാഫ്റ്റുകളുടെ അടിസ്ഥാന രൂപകല്പന, നിർമ്മാണം, പരിപാലനം എന്നിവയിൽ മൂന്ന് വർഷത്തിൽ കുറയാത്ത പരിചയം.

Salary

Post Salary
Port Officer Rs. 75,000/-
Surveyor Rs. 60,000/-
Naval Architect Cum Surveyor Rs. 60,000/-

How to Apply?

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക. അതിനുശേഷം താഴെക്കൊടുത്തിരിക്കുന്ന Apply Now ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ അപേക്ഷിക്കുന്ന സൈറ്റിലേക്ക് പ്രവേശിക്കുവാൻ കഴിയും. രജിസ്റ്റർ ചെയ്ത ശേഷം  ആവശ്യമായ വിവരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി സബ്മിറ്റ് ചെയ്തു കഴിഞ്ഞാൽ അപേക്ഷ പ്രക്രിയ പൂർത്തീകരിക്കാം.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain