കുടുംബശ്രീയുടെ കീഴിൽ ജോലി - മാസം 1,20,000 വരെ ശമ്പളം | ഇമെയിൽ വഴി അപേക്ഷിക്കാം

Kudumbashree Recruitment 2024,Kudumbashree Deputation Jobs,Free Job Alert,All Kerala Jobs,mykerala jobs,Kudubashree Daridrya Nirmarjana mission
Kudumbashree Deputation Job Vacancy,Kudumbashree Careersസംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ (കുടുംബശ്രീ) വിവിധ ജില്ലാ മിഷനുകളിൽ ഒഴിവുള്ള പ്രോഗ്രാം ഓഫീസർ, ജില്ലാ മിഷൻ കോഡിനേറ്റർ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ, ഓഫീസ് സെക്രട്ടറിയൽ സ്റ്റാഫ് തസ്തികളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നൽകുന്നതിനായി യോഗ്യരായ സംസ്ഥാന സർക്കാർ ജീവനക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ മാർച്ച് ഏഴിനകം അപേക്ഷ സമർപ്പിക്കണം.

Notification Details

Board Name കുടുംബശ്രീ
Type of Job Kerala Job
Advt No No
പോസ്റ്റ് Various
ഒഴിവുകൾ 48
ലൊക്കേഷൻ All Over Kerala
അപേക്ഷിക്കേണ്ട വിധം തപാല്‍ വഴി
നോട്ടിഫിക്കേഷൻ തീയതി 2024 ഫെബ്രുവരി 23
അവസാന തിയതി 2024 മാർച്ച് 07

Vacancy Details

തസ്തികയുടെ പേര് ഒഴിവുകളുടെ എണ്ണം
പ്രോഗ്രാം ഓഫീസർ 02
ജില്ലാ മിഷൻ കോർഡിനേറ്റർ 04
അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ 26
ഓഫീസ് സെക്രട്ടറിയൽ സ്റ്റാഫ് 16

Age Limit Details

50 വയസ്സിന് താഴെ പ്രായമുള്ളവർക്കാണ് അവസരം. പ്രായം 2024 ജനുവരി 31 അനുസരിച്ച് കണക്കാക്കും.

Educational Qualification

തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
പ്രോഗ്രാം ഓഫീസർ അംഗീകൃത യൂണിവേസിറ്റിയിൽ നിന്നുള്ള ബിരുദം. ബിരുദാനന്ദര ബിരുദം ഉള്ളവർക്ക് മുൻഗണന 7-10 വർഷത്തെ പ്രവർത്തി പരിചയം കംപ്യൂട്ടറിൽ പ്രായോഗിക അറിവ്
ജില്ലാ മിഷൻ കോർഡിനേറ്റർ അംഗീകൃത യൂണിവേസിറ്റിയിൽ നിന്നുള്ള ബിരുദം. ബിരുദാനന്ദര ബിരുദം ഉള്ളവർക്ക് മുൻഗണന 10 വർഷത്തെ പ്രവർത്തി പരിചയം കംപ്യൂട്ടറിൽ പ്രായോഗിക അറിവ്
അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അംഗീകൃത യൂണിവേസിറ്റിയിൽ നിന്നുള്ള ബിരുദം. ബിരുദാനന്ദര ബിരുദം ഉള്ളവർക്ക് മുൻഗണന 5 വർഷത്തെ പ്രവർത്തി പരിചയം കംപ്യൂട്ടറിൽ പ്രായോഗിക അറിവ്
ഓഫീസ് സെക്രട്ടറിയൽ സ്റ്റാഫ് അംഗീകൃത യൂണിവേസിറ്റിയിൽ നിന്നുള്ള ബിരുദം. മിക്രോസോഫ്റ്റ് വേർഡ്, എക്സൽ,പവർപോയിൻറ് തുടങ്ങിയവയിൽ അറിവ്. ക്ലിനികൽ ജോലിയിൽ 2 വർഷത്തെ പ്രവർത്തി പരിചയം

Salary Details

തസ്തികയുടെ പേര് ശമ്പളം
പ്രോഗ്രാം ഓഫീസർ Rs.59300-120900
ജില്ലാ മിഷൻ കോർഡിനേറ്റർ Rs.59300-120900
അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ Rs.37400-79000
ഓഫീസ് സെക്രട്ടറിയൽ സ്റ്റാഫ് Rs.26500-60700

How to Apply?

യോഗ്യതയുള്ള ജീവനക്കാർ ചട്ട പ്രകാരം അവരുടെ മാതൃ വകുപ്പിൽ നിന്നുള്ള NOC സഹിതം അപേക്ഷിക്കേണ്ടതാണ്. ജീവനക്കാർ പെർഫോമ പൂരിപ്പിച്ച് നൽകുമ്പോൾ നിർബന്ധമായും ഫോൺ നമ്പറും ഇമെയിൽ ഐഡിയും ഉൾക്കൊള്ളിക്കേണ്ടതാണ്. അഭിമുഖത്തിന് ഹാജരാക്കുമ്പോൾ നിർബന്ധമായും നിരാക്ഷേപപത്രം ലഭ്യമാക്കേണ്ടതാണ്. അപേക്ഷകൾ അയക്കുന്നതിനു മുൻപ് താഴെ നൽകിയിരിക്കുന്ന ഓഫീഷ്യൽ നോട്ടിഫിക്കേഷൻ നിർബന്ധമായും മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തേണ്ടതാണ്.
വിലാസം: എക്സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ, ട്രിഡ ബിൽഡിംഗ്, ചാലക്കുഴി ലെയിൻ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം -  695011
 അല്ലെങ്കിൽ ഇമെയിൽ വിലാസത്തിൽ അയക്കുക: kudumbashree1@gmail.com

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain