ഫ്ലിപ്കാർട്ടിൽ പാർട്ട് ടൈം/ ഫുൾടൈം ജോലി ഒഴിവുകൾ

14 Flipkart Part Time jobs in India. Leverage your professional network, and get hired. New Flipkart Part Time jobs added daily
Flipkart Job Vacancy
Flipkart ലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ താഴെ നൽകിയിരിക്കുന്ന ലൊക്കേഷനുകളിലെ നമ്പറിൽ വിളിച്ച് അന്വേഷിക്കുക. പഠിക്കുന്ന വിദ്യാർത്ഥികൾക്കും, വനിതകൾക്കും, ഒരു സ്ഥിര ജോലി നോക്കുന്നവർക്കും  ഇത് മികച്ച അവസരമാണ്.

ശമ്പളം

Minimum 25 delivery/ day
15000 fixed Salary + 6000 Extra Bonus

ഒഴിവുകൾ വരുന്ന ലൊക്കേഷനുകൾ

Kottayam
Changanassery
Manarcadu
Ettumanoor

8848385406

Kanjirappally
Pala
Erattupetta
Mundakayom
Kuravilangadu
+917025463326

എന്നിവടങ്ങളിലായി നിരവധി ഒഴിവുകൾ..
പ്രതിവാരം ₹8000 മുതൽ ₹10000 വരെ സാമ്പാദിക്കൂ...
Full Time/ Part-time( Students Can Join)

യോഗ്യത

Male / Female അപേക്ഷിക്കാം. എസ്എസ്എൽസിയും ഇരുചക്ര വാഹനവും, ഡ്രൈവിംഗ് ലൈസൻസും ഉള്ളവരായിരിക്കണം.

സമഗ്ര ഇൻഷുറൻസ് പരിരക്ഷ (ഹെൽത്ത്‌ ഇൻഷുറൻസ് + ആക്സിഡന്റൽ ഇൻഷുറൻസ്). ഇരുചക്ര വാഹനവും ലൈസൻസും നിർബന്ധം

Post a Comment

© DAILY JOB. All rights reserved. Developed by Daily Jobs