കേരള ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിൽ തുടക്കക്കാർ അല്ലാത്തവർക്ക് അവസരം

KSCSTE,Centre for Water Resources Development and Management (CWRDM),Kerala State Council for Science, Technology and Environment (KSCSTE),KSCSTE Recr
KSCSTE,Centre for Water Resources Development and Management (CWRDM),Kerala State Council for Science, Technology and Environment (KSCSTE)
കേരള ജല വിഭവ വികസന വിനിയോഗ കേന്ദ്രം ജൂനിയർ സയന്റിസ്റ്റ്/ സയന്റിസ്റ്റ് B ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന വിവരങ്ങൾ വായിച്ച് മനസ്സിലാക്കിയശേഷം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കുക. 2024 ഏപ്രിൽ 25 വരെ അപേക്ഷകൾ ഓൺലൈനായി സ്വീകരിക്കും.

Vacancy Details

കേരള ജല വിഭവ വികസന വിനിയോഗ കേന്ദ്രം പ്രസിദ്ധീകരിച്ച ഔദ്യോഗിക വിജ്ഞാപനം അനുസരിച്ച് വിവിധ തസ്തികകളിലായി 7 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവുകൾ താഴെ നൽകുന്നു.
• ജൂനിയർ സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി: 07

Age Limit Details

35 വയസ്സ് വരെയാണ് പ്രായപരിധി. പ്രായം 2024 മാർച്ച് 12 അനുസരിച്ച് കണക്കാക്കും. സംവരണ വിഭാഗത്തിന് വയസ്ളവ് ലഭിക്കും.

Educational Qualification

MSc/ B.Tech/ M.Tech/ ME എന്നിവയാണ് അടിസ്ഥാന യോഗ്യത.

Salary Details

56000 രൂപയാണ് അടിസ്ഥാനം ശമ്പളം

How to Apply?

അപേക്ഷ സമർപ്പിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന ഔദ്യോഗിക നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പു വരുത്തുക. അപേക്ഷകൾ 2024 ഏപ്രിൽ 25 വരെ സ്വീകരിക്കും. 
  • ഔദ്യോ​ഗിക വെബ്സൈറ്റായ https://cwrdm.kerala.gov.in സന്ദർശിക്കുക
  • ഹോംപേജിൽ റിക്രൂട്ട്മെന്റ് ലിങ്ക് തെരഞ്ഞെടുക്കുക
  • ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കാൻ ആ​ഗ്രഹിക്കുന്നത്, അവയുടെ യോ​ഗ്യതകൾ പരിശോധിക്കുക
  • അക്കൗണ്ട് സൈൻ അപ് ചെയ്യുക
  • അപേക്ഷ പൂർത്തിയാക്കുക
  • ഫീസടച്ച് അപേക്ഷ സബ്മിറ്റ് ചെയ്യുക
  • ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ടെടുക്കുക.

Post a Comment

© DAILY JOB. All rights reserved. Developed by Jago Desain